മക്കയെ ലക്ഷ്യമിട്ട ഹൂതി മിസൈൽ അറബ് സഖ്യസേന തകർത്തു; വൻ ദുരന്തം ഒഴിവായി

October 28, 2016 admin 0

റിയാദ്∙ മുസ്‍ലിംകളുടെ പുണ്യഭൂമിയായ മക്കയ്ക്കു നേരെവന്ന ഹൂതി മിസൈൽ അറബ് സഖ്യസേന തകർത്തു. അറബ് സഖ്യസേനയുടെ തക്കസമയത്തെ ജാഗ്രതയാണു വൻദുരന്തം ഇല്ലാതാക്കിയത്. യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. […]

15 പാക്ക് സൈനികരെ ബിഎസ്എഫ് വധിച്ചു; അതിർത്തിയിൽ ഇന്ത്യൻ പ്രത്യാക്രമണം

October 28, 2016 admin 0

ന്യൂഡൽഹി∙ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ചുട്ട മറുപടിയുമായി അതിർത്തിരക്ഷാ സേന (ബിഎസ്എഫ്). ഇന്ത്യ നൽകിയ തിരിച്ചടിയിൽ 15 പാക്ക് റേഞ്ചേഴ്സ് ഭടൻമാർ കൊല്ലപ്പെട്ടെന്ന് ബിഎസ്എഫ് എഡിജി അരുൺ കുമാർ അറിയിച്ചു. കഴിഞ്ഞ […]

വിജിലൻസ് ഡയറക്ടർ പദവിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലന്നും പിണറായി സഭയിൽ

October 28, 2016 admin 0

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരം മുറുകുന്നതിനിടെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് പരസ്യമായി പിന്തുണ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ നയങ്ങൾക്കാണ് മുഖ്യമന്ത്രി തുറന്ന പിന്തുണ […]

അനധികൃത സ്വത്ത്: മുന്‍മന്ത്രി കെ.സി ജോസഫും കുടുങ്ങുന്നു

October 28, 2016 admin 0

തലശേരി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫും കുരുക്കിലേക്ക്. കെ.സി ജോസഫിനെതിരെ അന്വേഷണത്തിന് തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 29നകം സമര്‍പ്പിക്കണം. കോഴിക്കോട് വിജിലന്‍സ് ആന്റ് […]

ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനു തീ പിടിച്ച്‌ മൂന്നംഗ മലയാളി കുടുംബം മരിച്ചു

October 28, 2016 admin 0

ന്യു ജെഴ്‌സി:തിങ്കളാഴ്‌ച രാത്രി 10 മണിക്ക്‌ ഹിത്സ്‌ബൊറോയില്‍ അപ്പാര്‍ട്ട്‌മന്റ കോംബ്ലക്‌സിനു തീ പിടിച്ച്‌ മൂന്നംഗ മലയാളി കുടുംബം മരിച്ചു. റട്ട്‌ഗേഴ്‌സ് ശാസ്‌ത്രജ്‌ഞനായ വിനോദ്‌ ബാബു ദാമോദരന്‍ 41 ഭാര്യ ശ്രീജ 14 വയസ്സുള്ള മകള്‍ […]

ഇസ്‍ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ പുറത്താക്കി

October 28, 2016 admin 0

ഇസ്‍ലാമാബാദ് ∙ ഇസ്‍ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ സുർജിത് സിങ്ങിനെ പാക്കിസ്ഥാൻ പുറത്താക്കി. ശനിയാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണമെന്ന നിർദേശവും നൽകി. പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി, ഇന്ത്യൻ ഹൈക്കമിഷണറെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. ചാരപ്രവർത്തിക്ക് ഇന്ത്യയിലെ […]