ലേണര്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും,ഗാര്‍ഡ കാത്തിരിക്കുന്നു !

October 28, 2016 admin 0

ഡബ്ലിന്‍:ലേണര്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് റോഡ് സേഫ്റ്റി അതോറ്റിറ്റി ചീഫ് എക്സിക്യുട്ടിവ് മോയാ മര്‍ഡോക്ക്. രക്ഷിതാക്കള്‍ കൂടെയില്ലാത്തപ്പോള്‍ ലേണര്‍ ഡ്രൈവര്‍മാരായ കുട്ടികളെ കാര്‍ ഓടിക്കാന്‍ സമ്മതിക്കരുതെന്നും മര്‍ഡോക്ക് മുന്നറിയിപ്പു നല്‍കി. […]

യൂറോപ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ യുകെയില്‍ നിന്നും കൂട്ടത്തോടെ അയര്‍ലണ്ടിലേക്ക്

October 28, 2016 admin 0

ഡബ്ലിന്‍:ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നു. അയര്‍ലണ്ട്-ഇന്ത്യ ബിസിനസ് അസോസിയേഷന്‍ (ഐ.ഐ.ബി.എ) മേധാവി നിളാകാന്തി ഫോര്‍ഡ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ട് കാര്യമായി […]

ഫാ.ഡാനി കപ്പൂച്ചിന്‍ എത്തിച്ചേര്‍ന്നു,ഡബ്ലിനില്‍ ‘കരുണയുടെ ധ്യാനം ‘ ശനിയാഴ്ച തുടങ്ങും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

October 28, 2016 admin 0

ഡബ്ലിന്‍: കുരുണയുടെ ധ്യാനo നയിക്കാന്‍ എത്തിച്ചേര്‍ന്ന കൊല്ലം സാന്‍പിയോ  കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡാനി കപ്പൂച്ചിനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍, […]

ഭവനപ്രതിസന്ധിക്ക് പരിഹാരം വൈകും,ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങി

October 28, 2016 admin 0

ഡബ്ലിന്‍ :അയര്‍ലണ്ട് നേരിട്ടുകൊണ്ടിരിക്കുന്ന ഭവനപ്രതിസന്ധിക്ക് 2020 വരെയെങ്കിലും പരിഹാരമാകില്ലെന്ന് പഠനം. 14,000 വീടുകളാണ് ഈ വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തിയാക്കുകയെന്നാണ് കരുതുന്നത്. എന്നാല്‍ നിലവിലെ ആവശ്യത്തിന്റെ പകുതിയെ വരു ഇത്. പ്രോപ്പര്‍ട്ടി കമ്പനിയായ ഡേവിയാണ് […]

ഡബ്ലിനില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു.

October 28, 2016 admin 0

ഡബ്ലിനില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പഠിക്കുന്ന മലയാളിയായ അലോക് തോമസിന്റെ (22) ഭവനത്തിലാണ് മോഷണ ശ്രമമുണ്ടായത്. മോഷണ ശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ അലോകിന് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് കില്‍ഡയറിലെ സെലബ്രിഡ്ജിലെ പ്രധാന […]